World

ഇസ്ലാമിനെതിരെ വിപ്ലവം നടത്താന്‍ സ്ഥാപിച്ച ഇഡിഎസിനെ നേരിടാന്‍ ഈയൊരു ചിത്രം മതി

Author : സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് (ഇഡിഎസ്) പ്രതിഷേധക്കാരോട് ചിരിച്ചു നില്‍ക്കുന്ന സെറ എന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇസ്ലാമിനെതരേ വിപ്ലവം നടത്താന്‍ രൂപം നല്‍കിയ സംഘനടയാണ് ഇഡിഎസ്. 

പ്രതിഷേധക്കാരോട് ചിരിച്ചു നില്‍ക്കുന്ന സെറയുടെ ഈ ഫോട്ടോ സഫിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ അതിവേഗം വൈറലായി  ഫോട്ടോ-പിഎ

25ഓളം ഇഡിഎസ് പ്രതിഷേധക്കാര്‍ ഒരു ഹിജാബ് ധരിച്ച സ്ത്രീക്കെതിരേ തിരിഞ്ഞപ്പോഴാണ് ഈ പെണ്‍കുട്ടി ഇടപെടുന്നത്. ഇഡിഎസ് പ്രവര്‍ത്തകര്‍ രോഷം കൊള്ളുമ്പോള്‍ ചിരിച്ചു നില്‍ക്കുന്ന ഈ കുട്ടിയുടെ ഫോട്ടോ അതിവേഗം സോഷ്യല്‍ മീഡയിയില്‍ വൈറലായി. സഫിയ ഖാന്‍ എന്ന സ്ത്രീയാണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

സെറയും സഫിയയും

നിങ്ങള്‍ ഇംഗ്ലീഷുകാരല്ല. ഇതൊരു ക്രിസ്ത്യന്‍ രാജ്യമാണ്. നിങ്ങളുടെ രാജ്യമല്ല. നിങ്ങള്‍ എവിടെനിന്നു വന്നോ അവിടേക്ക് തന്നെ തിരിച്ചു പോകൂ എന്നാണ് ഇഡിഎസ് പ്രതിഷേധക്കാര്‍ ആക്രോശിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT