World

ഈ യുവതിയുടെ ഹെയര്‍ സ്റ്റൈല്‍ സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച; കാരണം ഈ ഫോട്ടോ പറയും 

യുവതി മുടി കോതിയൊതുക്കിയത് പുരുഷന്റെ ലിംഗരൂപത്തിന് സാമ്യമായ രീതിയിലാണെന്നാണ് ആക്ഷേപം 

Author : സമകാലിക മലയാളം ഡെസ്ക്

സ്ത്രീയുടെ സൗന്ദര്യത്തിന്റെ മുഖ്യഘടകങ്ങളിലൊന്ന് മുടിയാണെന്നാണ് ചിലര്‍ പറയാറ്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ മുടിയഴകിനായി ഏറെ സമയം ചെലവിടാറുണ്ട്. പല രൂപത്തില്‍ പലതരത്തിലാണ് ഇപ്പോള്‍ മുടികള്‍ സ്ത്രീകളും പുരുഷന്‍മാരും കോതിയൊതുക്കുന്നത്. അത്തരത്തില്‍ മുടി കോതിയൊതുക്കി യുവതി ട്വിറ്ററില്‍ പങ്കിട്ട ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

ലണ്ടനിലെ പ്രമുഖ ബ്ലോഗര്‍ സ്‌റ്റെഫാനി യോബോയാണ് പുരുഷന്റെ ലിംഗമാതൃകയില്‍ മുടി കോതിയൊതുക്കിയ ശേഷം ട്വിറ്ററില്‍ പങ്കുവെച്ചത്. ഈ ചിത്രത്തിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടപ്പോള്‍ മുടിയായി തോന്നിയില്ല സൂക്ഷിച്ച് നോക്കിയപ്പോഴാണ് മുടിയഴക് മനസിലാക്കാനായാതെന്നാണ് ഒരാളുടെ പോസ്റ്റിനടിയിലെ പ്രതികരണം.

ഒരു തവണ നോക്കിയാല്‍ മനസിലാവില്ല, ഡബിള്‍ ടേക്ക് എന്ന് പറയുന്നതുപോലെ വീണ്ടും നോക്കിയാല്‍ മാത്രമെ മുടിയാണെന്ന് മനസിലാകു എന്ന് മറ്റൊരാള്‍ പറയുന്നു. പുരുഷന്റെ ലിഗം പോലെ  തോന്നിയെന്ന് ചിലര്‍. യുവതി ചിത്രം പങ്കിട്ടതിന് പിന്നാലെ പതിനായിരങ്ങളാണ് ലൈക്കടിച്ചതും റീ ടീറ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT