World

ഒമാനിലെ മരുഭൂമിയില്‍ കുടുങ്ങി കുടുംബം; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രക്ഷപെടുത്തി

ഒമാനിലെ അല്‍ ശര്‍ഖിയയിലെ മരുഭൂമിയില്‍ അകപ്പെട്ടവരെയാണ് രക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: മരുഭൂമിയില്‍ കുടുങ്ങിയ സംഘത്തെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷപെടുത്തി. ഒമാനിലെ അല്‍ ശര്‍ഖിയയിലെ മരുഭൂമിയില്‍ അകപ്പെട്ടവരെയാണ് രക്ഷിച്ചത്. 

ഇവര്‍ മരുഭൂമിയില്‍ കുടുങ്ങിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ നോര്‍ത്ത് ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്റിന്റെ നേതൃത്വത്തില്‍ മരുഭൂമിയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. 

വിദേശികളാണ് വിനോദ സഞ്ചാരത്തിന് ഇടയില്‍ അപകടത്തില്‍പ്പെട്ടത്. ഇവരെ രക്ഷപെടുത്തി തിരികെ എത്തിച്ചു. കുടുംബാംഗങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന്‍ നഷ്ടമായി; അന്വേഷണത്തിന് എസ്‌ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍