World

കിം ജോങ് ഉന്‍ വളരെ മോശമായി അഭിനയിക്കുന്നു; ട്രംപ് 

വരും ദിവസങ്ങളില്‍ ഈ നേട്ടത്തിന്റെ പ്രാധാന്യം എന്താണ് എന്ന് ലോകം മുഴുവന്‍ അറിയും എന്നും ഇത് മാര്‍ച്ച് 18ന്റെ വിപ്ലവം ആണ് എന്നും കിം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തരകൊറിയന്‍ ഭരണാധികരി കിം ജോങ് ഉന്‍ വളരെ മോശമായാണ് അഭിനയിക്കുന്നത് എന്ന് അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡയിലെ റിസോര്‍ട്ടല്‍ അവധി ദിവസം ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. 

കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ ഉത്തരകൊറിയ വിക്ഷേപിച്ച റോക്കറ്റ് പരീക്ഷണം നേരിട്ട് കാണാന്‍ പോയിരുന്നു. വരും ദിവസങ്ങളില്‍ ഈ നേട്ടത്തിന്റെ പ്രാധാന്യം എന്താണ് എന്ന് ലോകം മുഴുവന്‍ അറിയും എന്നും ഇത് മാര്‍ച്ച് 18ന്റെ വിപ്ലവം ആണ് എന്നും കിം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

SCROLL FOR NEXT