World

കേരളത്തോട് ഒപ്പമുണ്ട്; അന്താരാഷ്ട്ര സമൂഹം കൂടെ നില്‍ക്കണമെന്നും മാര്‍പാപ്പ

പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയിലാണ് കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍ : പ്രളയത്തിന്റെയും പേമാരിയുടെയും ദുരിതങ്ങള്‍ പേറുന്ന കേരള ജനതയോട് ഒപ്പമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയിലാണ് കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കായി മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. 

നിരവധി പേരുടെ ജീവനും സ്വത്തിനും കേരളത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കേരളത്തിലെ സഹോദരങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ അന്താരാഷ്ട്ര സമൂഹം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT