World

കൊറോണ പടരുന്നതിനിടെ അമേരിക്കയില്‍ ചുഴലിക്കാറ്റ്; ആറു മരണം

കൊറോണ പടരുന്നതിനിടെ അമേരിക്കയില്‍ ചുഴലിക്കാറ്റ്; ആറു മരണം

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:  കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ അമേരിക്കയില്‍ നാശം വിതച്ച് ചുഴലിക്കൊടുംകാറ്റ്. മിസിസിപ്പിയില്‍ വീശിയടിച്ച കാറ്റ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കാറ്റ് മിസിസിപ്പിയില്‍ ദുരിതം വിതച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷനല്‍ വെതര്‍ സര്‍വീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് ട്വീറ്റ് ചെയ്തു. സാഹചര്യം നേരിടാന്‍ കഴിയുന്ന വിധമെല്ലാം സന്നാഹങ്ങള്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍