World

നബി ദിനത്തിലും ഇസ്റ-മിറാജ് ദിനത്തിലും അവധിയില്ല; ഈ വർഷം യുഎഇയിൽ 14 അവധി  

നാളെയാണ് ഇസ്റ വൽ മിറാജ് ദിനം

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഇസ്റ-മിറാജ് ദിനത്തിലും നബിദിനത്തിലും യുഎഇയിൽ അവധിയില്ല. കഴിഞ്ഞ മാസം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ച അവധി ദിനങ്ങളുടെ ലിസ്റ്റ് പ്രകാരമാണ് ഈ മാറ്റം. നാളെയാണ് ഇസ്റ വൽ മിറാജ് ദിനം. 

പുതുക്കിയ അവധി ദിനങ്ങളുട‌െ ലിസ്റ്റ് പ്രകാരം പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അവധികൾ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ലഭിക്കും. ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 14 അവധികളാണ് ഈ വര്‍ഷം ഉള്ളത്. കഴിഞ്ഞ വര്‍ഷം വരെ ഇസ്റ-മിറാജ് ദിനവും നബിദിനവും പൊതു അവധിയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video