പോണ്‍ഹബ്ബ് താരം മിയ ഖലീഫയ്ക്ക് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഭീഷണി. ഫോട്ടോഷോപ്പിലൂടെ തയാറാക്കിയ തന്റെ തലവെട്ടുന്ന ഫോട്ടോയടക്കം ഐഎസ് തനിക്കു ട്വിറ്ററിലൂടെ അയച്ചുവെന്ന് താരം സ്‌പോര്‍ട്‌സ് ജങ്കീസിനു നല്‍കിയ റോഡിയോ അഭിമുഖത്തില്‍ പറഞ്ഞു. പ്രമുഖ പോണ്‍ സൈറ്റായ പോണ്‍ഹബ്ബിലെ ഒന്നാം റാങ്കിലുള്ള തരാമാണ് ലെബനീസ്-അമേരിക്കന്‍ വംശജയായ മിയ ഖലീഫ.
2015ല്‍ ഹിജാബ് ധരിച്ചുള്ള സെക്‌സ് വീഡിയോ ചെയ്തതിനു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ മിയാ ഖലീഫയ്‌ക്കെതിരേ വാളോങ്ങിയിരുന്നു. അതേസമയം, താരത്തിനെതിരേ ഐഎസ് ഭീഷണിയെന്ന മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ താരത്തെ തൊട്ടാല്‍ ഇവിടെ ചോരപ്പുഴ ഒഴുകും. ഐഎസിന്റെ അവസാനമായിരിക്കുമെന്ന കമന്റുകളാണ് വരുന്നത്.
സ്‌പോര്‍ട് ജങ്കീസിനോടുള്ള മിയാ ഖലീഫയുടെ റേഡിയോ അഭിമുഖം
നരകത്തില്‍ പോകുന്ന ആദ്യ വ്യക്തി നീയായിരിക്കുമെന്നും നിന്റെ തല ഉടന്‍ വെട്ടുമെന്നടക്കമുള്ള സന്ദേശങ്ങള്‍ ലഭിച്ചതായാണ് മിയ ഖലീഫ അഭിമുഖത്തില്‍ പറയുന്നത്. മിയ ഖലീഫയ്ക്കയച്ച ഫോട്ടോ ഇതിനോടകം തന്നെ ട്വിറ്ററില്‍ പരക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ലബനാനില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ശേഷമാണ് 21 കാരിയായ മിയ പോര്‍ണ്‍ വ്യവസായത്തിലേക്കു കാലെടുത്തുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates