World

മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്നുവീണു; ആളപായമില്ല; 85 പേര്‍ക്ക് പരുക്ക്

97 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം മിനുട്ടുകള്‍ക്കുള്ളില്‍ തകര്‍ന്ന് വീണ് 85 പേര്‍ക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി: 97 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം മിനുട്ടുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണ് 85 പേര്‍ക്ക് പരുക്ക്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകമാണ് വിമാനം തകര്‍ന്നു വീണത്. 

എയറോ മെക്‌സിക്കോ എ.എം2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 97 യാത്രക്കാരും നാല് കേബിന്‍ ക്രൂ അംഗങ്ങളുമടക്കം 101പേരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിനു പിന്നാലെ സമീപത്തെ തരിശുഭൂമിയിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT