World

ലോട്ടറി അടിച്ചാല്‍ സമ്മാനം കന്യകയായ പെണ്‍കുട്ടി ! ; പുരുഷന്മാരുടെ വന്‍ തിരക്ക്‌

ലോട്ടറി അടിച്ചാല്‍ സമ്മാനമായി കന്യകയായ പെണ്‍കുട്ടിയുമൊത്ത് സെക്‌സിന് അവസരം

Author : സമകാലിക മലയാളം ഡെസ്ക്


റിയോ ഡി ജനീറോ : ലോട്ടറി അടിച്ചാല്‍ സമ്മാനമായി കന്യകയായ പെണ്‍കുട്ടിയുമൊത്ത് സെക്‌സിന് അവസരം. ഇങ്ങനെയൊരു സമ്മാനം പ്രഖ്യാപിച്ചാല്‍ എന്താകും അവസ്ഥ. പ്രത്യേകിച്ചും സ്ത്രീ ശാക്തീകരണത്തിനായി പോരാട്ടം ശക്തമായ കാലഘട്ടത്തില്‍. 

എന്നാല്‍ ഇത്തരമൊരു ലോട്ടറി നടത്തിപ്പ് കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ബ്രസീല്‍. ബ്രസീലിലെ എന്‍ക്രൂസിഹദയിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. ഇവിടെ ലോട്ടറിയോ ബിംഗോയോ വിജയിക്കുന്നവര്‍ക്ക് സമ്മാനമായി കന്യകമാരായ പെണ്‍കുട്ടികളെയാണ് നല്‍കുക. 

അതുകൊണ്ടു തന്നെ ഇവിടെ ലോട്ടറി എടുക്കാന്‍ പുരുഷന്മാരുടെ വന്‍ ഇടിയാണ്. എങ്ങാനും ലോട്ടറി അടിച്ചാലോ എന്നാണ് മിക്കവരുടെയും ചിന്ത. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ടിക്കറ്റുകളുടെ ലഭ്യത കുറയുമ്പോള്‍, എത്ര ഉയര്‍ന്ന വില നല്‍കിയും ലോട്ടറി എടുക്കാന്‍ ആളുകള്‍ മല്‍സരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്