World

വിന്നി മണ്ടേല അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായ വിന്നി മണ്ടേല  അന്തരിച്ചു. 81 വയസായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ജോഹന്നാസ്ബര്‍ഗ്. പ്രമുഖ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യയുമായ വിന്നി മണ്ടേല  അന്തരിച്ചു. 81ല വയസായിരുന്നു. ജോഹന്നാസ് ബര്‍ഗില്‍വെച്ചായിരുന്നു അന്ത്യം. ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചതെന്ന് അവരുടെ കുടുംബത്തിന്റെ വക്താവ് അറിയിച്ചു.

വര്‍ണവിവേചനത്തിനെതിരായ പോരട്ടത്തില്‍ മണ്ടേലയ്‌ക്കൊപ്പം ശ്ര്‌ദ്ധേയമായ സാന്നിധ്യമായിരുന്നു വിന്നി.വിന്നിയെ രാജ്യത്തിന്റെ അമ്മ എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജനത വിശേഷിപ്പിക്കാറുള്ളത്. നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അവര്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും 1994 ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !