World

ശുചിമുറിയെന്നു കരുതി യുവതി തുറന്നതു വിമാനത്തിന്റെ എമർജൻസി വാതിൽ; പരിഭ്രാന്തി 

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് (പിഐഎ) വിമാനത്തിലാണു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്: ശുചിമുറിയാണെന്നു തെറ്റിദ്ധരിച്ചു യുവതി വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു. യുകെയിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് (പിഐഎ) വിമാനത്തിലാണു സംഭവം. 

നാൽപതോളം യാത്രക്കാരുമായി പികെ 702 വിമാനം റൺവേയിൽ കിടക്കുമ്പോഴാണ് എക്സിറ്റ് വാതിൽ തുറന്നതു. ഉടനെ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. 

സംഭവത്തെത്തുടർന്ന് ഏഴ് മണിക്കൂർ വൈകിയാണു വിമാനം പറന്നത്. സുരക്ഷാപ്രശ്നങ്ങൾ പരിശോധിച്ചു വിലയിരുത്താനാണ് സമയമെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

ഒരു കുഞ്ഞിനായി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്; കാറിനുള്ളില്‍ വെന്തുമരിച്ച ഗര്‍ഭിണിയുടെ മരണം തീരാനോവായി

VD Satheesan Cabinet Live: ചെന്നിത്തലക്ക് ആഭ്യന്തരം?

'സുരക്ഷിതമായി സ്കോർ ചെയ്യു'; ഫിഫ ലോകകപ്പ് തീമിൽ 'കോണ്ടം'; ആരാധകർക്ക് സൗജന്യം

രാവിലെ പല്ല് തേക്കാതെ ചായ കുടിക്കാമോ? ഉമിക്കരി ഉപയോഗം നല്ലതല്ല, വിദഗ്ധ അഭിപ്രായം

SCROLL FOR NEXT