World

സൗദി അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതായി ഹൂതി വിമതര്‍, സ്ഥിരീകരിക്കാതെ സൗദി

ശത്രുപക്ഷത്തെ മൂന്ന് പേര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതായി യെമനിലെ ഹൂതി സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതായി ഹൂതി വിമതരുടെ അവകാശവാദം. ശത്രുപക്ഷത്തെ മൂന്ന് പേര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതായി യെമനിലെ ഹൂതി സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഡ്രോണ്‍, മിസൈല്‍ എന്നിവ ഉപയോഗിച്ചാണ് സൗദി അതിര്‍ത്തിക്ക് സമീപം ആക്രമണം നടത്തിയത് എന്ന് ഹൂതികള്‍ അവകാശപ്പെടുന്നു. എന്നാല്‍ സൗദി ഭരണകൂടം ആക്രമണം സ്ഥിരീകരിച്ചിട്ടില്ല.

രണ്ടാഴ്ച മുന്‍പ് സൗദിയിലെ അരാംകോ എണ്ണപ്പാടത്തിന് നേര്‍ക്ക് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചായിരുന്നു സൗദിയും അമേരിക്കയും അന്ന് രംഗത്തുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

SCROLL FOR NEXT