India and New Zealand Set for T20 World Cup Final Clash. 
Shorts

സൂര്യകുമാറും സംഘവും ഫൈനലിന് ഇറങ്ങുമ്പോൾ...

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. മത്സരത്തിൽ ഏത് ടീം ജയിച്ചാലും നിരവധി റെക്കോർഡുകളാണ് തിരുത്താൻ പോകുന്നത്. 2021ൽ നടന്ന ടൂർണമെന്റിൽ ഓസ്‌ട്രേലിയുമായി ഫൈനലിൽ പരാജയം ഏറ്റ് വാങ്ങേണ്ടി വന്ന ന്യൂസിലൻഡിന് ഇത്തവണ കപ്പ് നേടിയേ മതിയാകൂ. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇരുടീമുകളും ഇതുവരെ മൂന്ന് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ആ മൂന്ന് മത്സരങ്ങളിലും വിജയിച്ചത് ന്യൂസിലൻഡാണ്.

India and New Zealand Set for T20 World Cup Final Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

333 രൂപ കൈയിൽ ഉണ്ടോ?, പെരുകി ലക്ഷങ്ങളാകും, ഇതാ ഒരു സ്കീം

'അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു'; കാർഷിക സർവകലാശാല വിസി ബി അശോകിന് സസ്പെൻഷൻ

റിയാന്‍ പൊളിച്ചടുക്കി; വാംഖഡെയിൽ റൺ മഴ, ഹൈദരാബാദിന് വിജയലക്ഷ്യം 244 റൺസ്

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

SCROLL FOR NEXT