Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; റാഫേല്‍ നദാല്‍ ഫൈനലില്‍

റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റ ഫൈനലില്‍ കടന്നു. ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്‌സിപാസിനെ  മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് താരം ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 6-2,6-4,6-0.

Author : സമകാലിക മലയാളം ഡെസ്ക്


മെല്‍ബണ്‍: റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്നു. ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്‌സിപാസിനെ  മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് താരം ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 6-2,6-4,6-0. ഇത് അഞ്ചാമത്തെ തവണയാണ് നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ എത്തുന്നത്.

ഒന്നര മണിക്കൂര്‍ നീണ്ട കളിയില്‍ സിറ്റ്‌സിപാസിനെതിരെ വ്യക്തമായ ആധിപത്യമാണ് നദാല്‍ പുലര്‍ത്തിയത്. അട്ടിമറികളുടെ രാജകുമാരനായി സെമി വരെ എത്തിയെങ്കിലും നദാലിന്റെ പിഴവുറ്റ സെര്‍വുകള്‍ക്ക് മുന്നില്‍ സിറ്റ്‌സിപാസിന് താളം കണ്ടെത്താനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്