പോള്‍ സ്റ്റിര്‍ലിങ്‌/ ഫോട്ടോ: ട്വിറ്റർ 
Sports

അടിച്ചെടുത്തത്‌ 51 പന്തില്‍ 119; 70 പന്തില്‍ 170 റണ്‍സ് കൂട്ടുകെട്ട്; ട്വന്റി20 ബ്ലാസ്റ്റില്‍ സ്റ്റിര്‍ലിങ്ങിന്റെ വെടിക്കെട്ട് 

51 പന്തില്‍ നിന്ന് 119 റണ്‍സ് ആണ് സ്റ്റിര്‍ലിങ് ബിര്‍മിങ്ഹാം ബിയേഴ്‌സിനായി അടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: ട്വന്റി20 ബ്ലാസ്റ്റില്‍ ബാറ്റിങ് വെടിക്കെട്ടുമായി അയര്‍ലന്‍ഡ് താരം പോള്‍ സ്റ്റിര്‍ലിങ്. 51 പന്തില്‍ നിന്ന് 119 റണ്‍സ് ആണ് സ്റ്റിര്‍ലിങ് ബിര്‍മിങ്ഹാം ബിയേഴ്‌സിനായി അടിച്ചെടുത്തത്. 

10 സിക്‌സും 9 ഫോറും നോര്‍ത്താന്റ്‌സ് സ്റ്റീല്‍ബാക്ക്‌സിന് എതിരായ കളിയില്‍ സ്റ്റിര്‍ലിങ്ങിന്റെ ബാറ്റില്‍ നിന്ന് വന്നു. മൂന്നാം വിക്കറ്റല്‍ സാം ഹെയ്‌നൊപ്പം നിന്ന് 70 പന്തില്‍ നിന്ന് 170 റണ്‍സിന്റെ കൂട്ടുകെട്ട് ഇവര്‍ കണ്ടെത്തി. ഇന്നിങ്‌സിന്റെ 13ാം ഓവറില്‍ 34 റണ്‍സ് ആണ് സ്റ്റിര്‍ലിങ് അടിച്ചെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം