Abhishek Sharma Faces Crucial Test as Super 8 Clash Looms  
Sports

തുടർച്ചയായി പൂജ്യത്തിന് പുറത്ത്; അഭിഷേക് ശർമയ്ക്ക് ഇനിയും അവസരം?

സമകാലിക മലയാളം ഡെസ്ക്

ടി20യിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലോടെയാണ് കടന്നുപോകുന്നത്. ലോകകപ്പിന് തൊട്ടു മുൻപ് പരിക്കേറ്റ താരം കളിക്കളത്തിലേക്ക് മടങ്ങി വന്നപ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. പക്ഷെ ആ പ്രതീക്ഷകൾക്ക് ഒത്ത തരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇതുവരെ കളിച്ച മൂന്ന് ലോകകപ്പ് മത്സരങ്ങളിലും പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്. സൂപ്പർ 8 ഘട്ടത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് ഇനി ഇന്ത്യയുടെ അടുത്ത മത്സരം. അതിലും പരാജയപ്പെട്ടാൽ താരത്തിന്റെ കരിയർ തന്നെ ചോദ്യചിഹ്നമായി മാറും.

Abhishek Sharma Faces Crucial Test as Super 8 Clash Looms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT