കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം/ ഫെയ്സ്ബുക്ക് 
Sports

കനത്ത മഴ; തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക- അഫ്ഗാന്‍ സന്നാഹ മത്സരം വൈകുന്നു

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുടങ്ങേണ്ട പോരാട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല. കനത്ത മഴയാണ് വില്ലന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരംയില്‍ ഒലിക്കുമെന്നു ആശങ്ക. 

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുടങ്ങേണ്ട പോരാട്ടം ഇതുവരെ ആരംഭിച്ചിട്ടില്ല. കനത്ത മഴയാണ് വില്ലന്‍. 

മഴ തുടരുന്നതിനാല്‍ മത്സരത്തിന്റെ ടോസ് പോലും ചെയ്തിട്ടില്ല. പകല്‍ രാത്രി പോരാട്ടമാണ് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്നത്. 

ജില്ലയില്‍ രാവിലെ മുതല്‍ തന്നെ മഴയുണ്ട്. നിലവില്‍ ചാറ്റല്‍ മഴയാണ് പെയ്യുന്നത്. മികച്ച ഡ്രൈനേജ് സംവിധാനം കാര്യവട്ടത്തുണ്ട് എന്നതിനാല്‍ മഴ മാറിയാല്‍ മത്സരം ആരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT