സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം പിടിഐ
Sports

അമ്പെയ്ത്ത് ലോകകപ്പ്; വനിതകളുടെ കോംപൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണം എയ്ത് വീഴ്ത്തി ഇന്ത്യ

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ഹാട്രിക്ക് സ്വര്‍ണ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

സോള്‍: അമ്പെയ്ത്ത് ലോകകപ്പില്‍ വീണ്ടും നേട്ടം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ കോംപൗണ്ട് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ തുര്‍ക്കിയെ വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം എയ്തിട്ടത്.

ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി സ്വാമി എന്നിവരടങ്ങിയ സംഘമാണ് മത്സരിച്ചത്. 232-226 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ടീമിന്റെ ജയം. ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിന്റെ ഹാട്രിക്ക് സ്വര്‍ണ നേട്ടം കൂടിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോംപൗണ്ട് ടീമിനത്തില്‍ ഒന്നാം റാങ്കിലുള്ള സംഘമാണ് ഇന്ത്യയുടേത്. ലോകകപ്പിന്റെ രണ്ടാം ഘട്ട പോരാട്ടമാണ് ദക്ഷിണ കൊറിയയില്‍ അരങ്ങേറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT