ഫോട്ടോ: ട്വിറ്റർ 
Sports

ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെ 1-0ന് വീഴ്ത്തി; ഇന്ത്യക്ക് വെങ്കലം

വെങ്കല പോരിനുള്ള മത്സരത്തില്‍ ജപ്പാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം

Author : സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. വെങ്കല പോരിനുള്ള മത്സരത്തില്‍ ജപ്പാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 

17ാം റാങ്കുകാരായ ജപ്പാന് എതിരെ രാജ്കുമാര്‍ ആണ് ഇന്ത്യക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. നേരത്തെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. കൊറിയയോട് 4-4ന്റെ സമനില വഴങ്ങിയതോടെ പൂള്‍ ടേബിളിലെ ഗോള്‍ ശരാശരിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. വെങ്കലപ്പോരില്‍ ജപ്പാന് എതിരെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ ലീഡ് എടുത്തു. 

ലീഡ് എടുത്തതിന് പിന്നാലെ ജപ്പാന്റെ ആക്രമങ്ങളെ ചെറുക്കുന്നതിലേക്കാണ് ഇന്ത്യ ശ്രദ്ധ കൊടുത്തത്. പന്ത് കൈവശം വെച്ച് കളിയുടെ നിയന്ത്രണം കൊറിയയുടെ കൈവശമായിരുന്നെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT