ഇന്ത്യ- ജപ്പാന്‍ പോരാട്ടം എക്സ്
Sports

ജപ്പാനെയും തകര്‍ത്തു; ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് തുടരെ രണ്ടാം ജയം

ആദ്യ മത്സരത്തില്‍ ഇന്ത്യ ചൈനയെ വീഴ്ത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹുലുന്‍ബുയര്‍: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിജയത്തുടര്‍ച്ചയുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ തകര്‍ത്തു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചു കറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ മത്സരത്തില്‍ ഇന്ത്യ ചൈനയെ വീഴ്ത്തിയിരുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.

സുഖ്ജീത് സിങ് ഇരട്ട ഗോളുകള്‍ നേടി. അഭിഷേക്, സഞ്ജയ്, ഉത്തം സിങ് എന്നിവര്‍ ശേഷിച്ച ഗോളുകളും ഇന്ത്യക്കായി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ചോര കൊണ്ടുള്ള കടം ചോര കൊണ്ടേ ഞങ്ങള്‍ തീര്‍ത്തിട്ടുള്ളൂ'; മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍

യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

SCROLL FOR NEXT