ചിത്രം: ട്വിറ്റര്‍ 
Sports

അമ്പെയ്ത്തില്‍ വീണ്ടും മെഡല്‍; പുരുഷ റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി

മത്സരം 1-5നാണ് ഇന്ത്യക്ക് നഷ്ടമായത്. അതനു ദാസ്, ധീരജ് ബൊമ്മദേവര, പ്രഭാകര്‍ തുഷാര്‍ ഷെല്‍കെ എന്നിവരടങ്ങിയ സംഘമാണ് തോല്‍വി നേരിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ നേട്ടം കൂടി. പുരുഷന്‍മാരുടെ റിക്കര്‍വ് ടീം ഇത്തിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഫൈനലില്‍ ഇന്ത്യ ദക്ഷിണ കൊറിയയോടു തോല്‍വി വഴങ്ങി. 

മത്സരം 1-5നാണ് ഇന്ത്യക്ക് നഷ്ടമായത്. അതനു ദാസ്, ധീരജ് ബൊമ്മദേവര, പ്രഭാകര്‍ തുഷാര്‍ ഷെല്‍കെ എന്നിവരടങ്ങിയ സംഘമാണ് തോല്‍വി നേരിട്ടത്. 

ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 90ല്‍ എത്തി. 21 സ്വര്‍ണം, 33 വെള്ളി, 36 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി