ഫോട്ടോ: ട്വിറ്റർ 
Sports

1013 ദിവസം; കൊഹ്‌ലിയുടെ റെക്കോര്‍ഡ് പഴങ്കഥ; ബാബര്‍ അസം നമ്പര്‍ വണ്‍

അയര്‍ലന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി 20 ഐയിലെ മികച്ച പ്രകടനം ദീപക് ഹൂഡയ്ക്കും സഞ്ജു സാംസണും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്വന്റി 20 ബാറ്റിങ്ങില്‍ നീണ്ട കാലം ഒന്നാമനായ വീരാട് കൊഹ്‌ലിയെ മറികടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. 1013 ദിവസമായി വീരാടിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ബാബര്‍ മറികടന്നത്.

ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി. നിലവില്‍ ഏഴാം സ്ഥാനത്താണ് കിഷന്‍. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കിഷന്‍ തന്നെ. എന്നാല്‍ അയര്‍ലന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി 20 ഐയിലെ മികച്ച പ്രകടനം ദീപക് ഹൂഡയ്ക്കും സഞ്ജു സാംസണും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.രണ്ടാം ടി20യില്‍ സെഞ്ചുറി നേടിയ ദീപക് ഹൂഡ 104ാം റാങ്കിലെത്തി. സഞ്ജു 144ാം സ്ഥാനത്തെത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT