ഫോട്ടോ: ട്വിറ്റർ 
Sports

ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് ബാബര്‍ അസം, പിന്നാലെ വിദ്വേഷ കമന്റുകള്‍

വിടപറഞ്ഞ ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: വിടപറഞ്ഞ ഗായിക ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. സമൂഹമാധ്യമങ്ങളിലാണ് ലതാ മങ്കേഷ്‌കറെ കുറിച്ച് ബാബര്‍ എഴുതിയത്. 

ഒരു സുവര്‍ണ തലമുറയുടെ അവസാനം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളില്‍ അവരുടെ മാന്ത്രിക ശബ്ദം ജീവിക്കും. പകരംവയ്ക്കാനില്ലാത്ത വ്യക്തി, ബാബര്‍ കുറിച്ചു. 

എന്നാല്‍ ആര്‍ഐപി എന്ന് ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് ബാബര്‍ കുറിച്ചതിന് എതിരെ വിമര്‍ശനം ഉയര്‍ന്നു. ഹിന്ദുവിന് ആര്‍ഐപി പറയാനാവില്ല എന്നാണ് ബാബറിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റിന് അടിയില്‍ വരുന്ന കമന്റുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

Today's Rashi Phalam April 4| വിദേശ യാത്രയ്ക്ക് അവസരം, പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

SCROLL FOR NEXT