India vs West Indies 5th T20I pti
Sports

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

ടോസ് നേടി വിന്‍ഡീസ് ബൗളിങെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബംഗളൂരു: മഴയെ തുടര്‍ന്നു ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം 9 ഓവര്‍ ആക്കി പരിമിതപ്പെടുത്തി. ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനു അയച്ചു.

ഇന്ത്യന്‍ ടീമിലേക്ക് ഇടവേളയ്ക്ക് ശേഷം ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി. ശിവം ദുബെയും ടീമിലെത്തി. വിന്‍ഡീസ് ടീമില്‍ മാറ്റമില്ല.

ഇന്ത്യന്‍ ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.

Shai Hope won the toss and West Indies opted to bowl, with the visitors unchanged for the rain-shortened fifth T20I. Hope said there were plenty of positives to take from the tour and that West Indies would look to finish the series on a strong note. India made two changes, bringing in Shivam Dube and Bhuvneshwar Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...