ദീപക് പൂനിയ/ഫോട്ടോ: ട്വിറ്റര്‍ 
Sports

വെങ്കലം കയ്യകലത്തില്‍ നിന്നകന്നു, ദീപക് പൂനിയക്ക് തോല്‍വി

വെങ്കല പോരില്‍ സാന്‍ മരിനോയുടെ താരം 4-2നാണ് ദീപക് പൂനിയയെ വീഴ്ത്തിയത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഹോക്കിയിലെ വെങ്കലത്തിനും ഗുസ്തിയിലെ രവി കുമാറിന്റെ വെള്ളിക്കും പിന്നാലെ ഇന്ത്യക്ക് ഇന്ന് വീണ്ടും മെഡല്‍ പ്രതീക്ഷ നല്‍കിയെങ്കിലും വെങ്കല പോരില്‍ വീണ് ദീപക് പൂനിയ. വെങ്കല പോരില്‍ സാന്‍ മരിനോയുടെ താരം 4-2നാണ് ദീപക് പൂനിയയെ വീഴ്ത്തിയത്. 

2-0ന് ആദ്യം മുന്‍പില്‍ നിന്നിരുന്നത് ദീപക് പൂനിയ ആയിരുന്നു എങ്കിലും അവസാന മിനിറ്റുകളില്‍ പോയിന്റ് വഴങ്ങി. സെമി ഫൈനലില്‍ ദീപക് പൂനിയ പുറത്തായിരുന്നു. ഇതോടെയാണ് വെങ്കല പോരിന് ഇറങ്ങിയത്. 

വെങ്കല നേട്ടത്തിലേക്ക് ദീപക് എത്തിയിരുന്നു എങ്കില്‍ ഇന്ത്യയുടെ ലണ്ടന്‍ ഒളിംപിക്‌സിലെ ആറ് മെഡലുകള്‍ എന്ന നേട്ടത്തിനൊപ്പം ടോക്യോയില്‍ ഇന്ത്യ എത്തുമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

സുഖോയ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു?; റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു, തെരച്ചില്‍

ഇനി കോഹ്‌ലിക്ക് ഒപ്പം സഞ്ജുവും; രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം

''എന്നാല്‍ താന്‍ പോയി കേസ് കൊടുക്ക്'', 'ഇരുണ്ടകാലം' പരസ്യ വിവാദത്തില്‍ തോമസ് ഐസക്

'കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു', തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

SCROLL FOR NEXT