എച്ച്എസ് പ്രണോയ്/ ഫയൽ ഫോട്ടോ: എഎഫ്പി 
Sports

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം; കേരളത്തിന് അഭിമാനം 

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം

Author : സമകാലിക മലയാളം ഡെസ്ക്

കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. സെമിയില്‍ തായ്‌ലന്‍ഡിന്റെ വിറ്റിഡ്‌സനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 21- 18, 13-21, 14-21

ലോക ബാഡ്മിന്റനില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം സ്വന്തമാക്കി ലീഡ് നേടിയ പ്രണോയ് തുടര്‍ന്നുള്ള ഗെയിമില്‍ വിജയിച്ച് ഫൈനലില്‍ കയറുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ വിറ്റിഡ്‌സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാമത്തെ ഗെയിം നേടിയ തായ്‌ലന്‍ഡ് താരം അവസാന ഗെയിമിലും വിജയിച്ച് ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ലോക മൂന്നാം നമ്പര്‍ താരമാണ് വിറ്റിഡ്‌സന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

SCROLL FOR NEXT