വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ 
Sports

മലയാളി താരം സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും കോവിഡ്; ഐപിഎല്ലില്‍ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റി

മലയാളി താരം സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും കോവിഡ്; ഐപിഎല്ലില്‍ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ മത്സരം മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 

ഇരു താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവച്ചു. കൂടുതല്‍ കൊല്‍ക്കത്ത താരങ്ങള്‍ രോഗബാധിതരാണെന്നും സൂചനകളുണ്ട്. 

അഹമ്മദാബാദില്‍ ഇന്ന് വൈകീട്ട് ഏഴരയ്ക്കായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മത്സരം മാറ്റിവച്ചതായി ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'