ധോനി, സിഎസ്കെയുടെ പുതിയ ജേഴ്സി ട്വിറ്റര്‍
Sports

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങും 'എത്തിഹാദ്' ജേഴ്‌സിയണിഞ്ഞ് (വീഡിയോ)

ധോനിയുടെ ഏഴാം നമ്പര്‍ എത്തിഹാദ് ജേഴ്‌സി വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വരുന്ന ഐപിഎല്‍ സീസണില്‍ ഇറങ്ങുക പുതിയ സ്‌പോണ്‍സര്‍മര്‍ക്കൊപ്പം. എത്തിഹാദ് എയര്‍വെയ്‌സാണ് സിഎസ്‌കെയുടെ പുതിയ സ്‌പോണ്‍സര്‍മാര്‍.

വെറ്ററന്‍ നായകന്‍ എംഎസ് ധോനിയുടെ എത്തിഹാദ് എന്നു രേഖപ്പെടുത്തിയ ഏഴാം നമ്പര്‍ ജേഴ്‌സിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എത്തിഹാദിന്റെ ജേഴ്‌സിയണിഞ്ഞായിരിക്കും ഇത്തവണ സിഎസ്‌കെ കളത്തില്‍ ഇറങ്ങുക.

യുഎഇ ദേശീയ വിമാന കമ്പനിയാണ് എത്തിഹാദ് എയര്‍വെയ്‌സ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിറ്റ് സ്‌പോണ്‍സര്‍മാരും എത്തിഹാദാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT