ഒഡിഷ എഫ് സി-എഫ് സി ഗോവ മത്സരത്തിൽ നിന്ന്/ ട്വിറ്റർ 
Sports

ജയം കാണാതെ ഒഡിഷ; തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ഗോവ 

ഗോർ അംഗൂളോയാണ് വിജയ ഗോൾ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംബോലിം (​ഗോവ): ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡിഷ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എഫ് സി ഗോവ. സീസണിലെ രണ്ടാം ജയമാണ് ​ഗോവ സ്വന്തമാക്കിയത്. ഇഗോർ അംഗൂളോയാണ് വിജയ ഗോൾ നേടിയത്. 

ആദ്യപകുതിയുടെ അവസാന മിനിട്ടിലാണ് ഒഡിഷയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് സൂപ്പർ താരം അംഗൂളോ ഗോവയ്ക്കായി ഗോൾ നേടിയത്. റൊമാരിയോയുടെ പാസ്സിൽ നിന്നും അംഗൂളോ അനായാസേന ഗോൾ നേടി. അംഗൂളോ നേടുന്ന സീസണിലെ ആറാം ഗോളാണിത്. 

ഗോവയുടെ ഓർട്ടിസാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. അഞ്ചുമത്സരങ്ങൾ പൂർത്തിയാക്കിയിട്ടും ഒരു ജയം പോലും ഒഡീഷയ്ക്ക് നേടാനായിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി