ശ്രീശങ്കര്‍/ഫോട്ടോ: എഎഫ്പി 
Sports

ശ്രീശങ്കറിനും അനീസിനും ഫൈനല്‍; ഹിമാ ദാസും ഇന്നിറങ്ങും; ഏഴാം ദിനത്തിലെ ഇന്ത്യയുടെ ഷെഡ്യൂള്‍

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി മുഹമ്മദ് അനീസും എം ശ്രീശങ്കറും ഇറങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി മുഹമ്മദ് അനീസും എം ശ്രീശങ്കറും ഇറങ്ങും. പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിലാണ് ഇവരുടെ മത്സരം. വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഹിമാ ദാസും ഇന്ന് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. 

ടേബിള്‍ ടെന്നീസ് 

മിക്‌സഡ് ഡബിള്‍സ്, റൗണ്ട് 64- സനില്‍ ഷെട്ടി, റീത്ത് ടെന്നിന്‍ണ്‍-8.30pm
മിക്‌സഡ് ഡബിള്‍സ്, റൗണ്ട് 32-മനിക ബത്ര, സത്യന്‍ ഗ്നാനശേഖരന്‍
മിക്‌സഡ് ഡബിള്‍സ്, റൗണ്ട് 32-അചന്ത ശരത് കമാല്‍, ശ്രീജാ അകുല

അത്‌ലറ്റിക്‌സ്

വനിതകളുടെ ഹാമര്‍ ത്രോ-യോഗ്യതാ റൗണ്ട്-ഗ്രൂപ്പ് എ- സരിത റോമിത് സിങ്, മഞ്ജു ബാലാ-2.30pm
വനിതകളുടെ 200 മീ-റൗണ്ട് 1-ഹിമാ ദാസ്-3.30 pm
പുരുഷന്മാരുടെ ലോങ് ജംപ്-ഫൈനല്‍-മുഹമ്മദ് അനീസ്, എം ശ്രീശങ്കര്‍-12.12 am

പാരാ ടേബിള്‍ ടെന്നീസ് 

വനിതാ സിംഗിള്‍സ് ക്ലാസെസ് 6-10- ബേബി സഹാന രവി-3.45 pm
വനിതാ സിംഗിള്‍സ് ഭവിനാ പട്ടേല്‍-ക്ലാസസ് 3-5വനിതാ സിംഗിള്‍സ്- സോണല്‍ബെന്‍ പട്ടേല്‍

ലോണ്‍ ബോള്‍സ്

പുരുഷ സിംഗിള്‍സ്-റൗണ്ട് 5- മൃദുല്‍ ബൊര്‍ഗൊഹെയ്ന്‍

ബാഡ്മിന്റണ്‍

പുരുഷ സിംഗിള്‍സ്-റൗണ്ട് 32- കിഡംബി ശ്രീകാന്ത്-4 pm

വനിതാ സിംഗിള്‍സ്-ആകര്‍ഷി കശ്യപ്പ്-റൗണ്ട് 32-10 pm

ബോക്‌സിങ് 

48-51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ്-ക്വാര്‍ട്ടര്‍ ഫൈനല്‍-അമിത് പങ്കല്‍-4.45pm
57-60 കിലോഗ്രാം ലൈറ്റ്വെയിറ്റ്-ക്വാര്‍ട്ടര്‍ ഫൈനല്‍-6.15 pm
63.5-67കിലോഗ്രാം(വെല്‍റ്റര്‍്വെയിറ്റ്)-ക്വാര്‍ട്ടര്‍ ഫൈനല്‍-രോഹിത് ടോകാസ്-12.30 am

സ്‌ക്വാഷ്

വനിതാ ഡബിള്‍സ്-സുനയ്‌ന സാറാ കുരുവിള, അനഹാത് സിങ്-റൗണ്ട് 32-5.30pm
പുരുഷ ഡബിള്‍സ്-വെലവന്‍ സെന്തില്‍കുമാര്‍-അഭയ് സിങ്-റൗണ്ട് 32-6 pm
മിക്‌സഡ് ഡബിള്‍സ്-ദീപിക പള്ളിക്കല്‍-സൗരവ് ഘോഷാല്‍-റൗണ്ട് 16-7 pm
മിക്‌സഡ് ഡബിള്‍സ്-ജോഷ്‌ന ചിന്നപ്പ, ഹരിന്ദര്‍ പാല്‍ സിങ്-റൗണ്ട് 16-11 pm
വനിതാ ഡബിള്‍സ്-ജോഷ്‌ന ചിന്നപ്പ, ദീപിക പള്ളിക്കല്‍-റൗണ്ട് 16-12.30 am

ഹോക്കി

പൂള്‍ ബി-ഇന്ത്യ-വെയില്‍സ്-6.30 pm

ടേബിള്‍ ടെന്നീസ് 

വനിതാ സിംഗിള്‍സ്-റൗണ്ട് 32-റീത്ത് ടെന്നിസണ്‍-8.30
വനിതാ സിംഗിള്‍സ്-ശ്രീജ അകുള -റൗണ്ട് 32
മനിക ബത്ര-റൗണ്ട് 32
പുരുഷ ഡബിള്‍സ്-റൗണ്ട് 32-ഹര്‍മീത് ദേശായി, സനില്‍ ഷെട്ടി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT