ഫുട്ബോൾ ലോകകപ്പ്

ഇനിയെസ്റ്റയ്ക്ക് പകരം അസന്‍സിയോ ആദ്യ ഇലവനില്‍

ഇനിയെസ്റ്റയ്ക്ക് പകരം അസന്‍സിയോയെ മധ്യനിരയില്‍ ഇറക്കിയാണ് സ്‌പെയിന്‍ പോരിനെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: പ്രീ ക്വര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍  ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റയെ പുറത്തിരുത്തി ആതിഥേയരായ റഷ്യയെ നേരിടാനിറങ്ങുന്നു. നിര്‍ണായ മാറ്റമായി ഇനിയെസ്റ്റയ്ക്ക് പകരം അസന്‍സിയോയെ മധ്യനിരയില്‍ ഇറക്കിയാണ് സ്‌പെയിന്‍ പോരിനെത്തുന്നത്. ലോകകപ്പില്‍ ആദ്യമായാണ് അസന്‍സിയോ സ്റ്റാര്‍റ്റ് ചെയ്യുന്നത്. റഷ്യന്‍ നിരയില്‍ ഗൊലോവിന്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി.

സ്‌പെയിന്‍-  ഡി ഹെയ, നാചോ, പിക്വെ,  റാമോസ്, ആല്‍ബ, കോകെ, ബുസ്‌ക്കറ്റ്‌സ്, സില്‍വ, ഇസ്‌ക്കോ, അസന്‍സിയോ, കോസ്റ്റ.
റഷ്യ- അകിന്‍ഫീവ്, ഫെര്‍ണാണ്ടസ്, കുറ്റെപോവ്,  ഇഗന്‍ഷെവിച്, കുദ്ര്യഷോവ്, സിര്‍കോവ്,  കുസിയേവ്, സോബിന്‍, സമെദോവ്, ഗൊലോവിന്‍, സ്യുബ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാക്കു പാലിക്കുന്ന നേതാവെങ്കില്‍ സതീശന്‍ വനവാസത്തിനു പോകണ്ടേ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥന'

പേരാമ്പ്രയിലെ എല്‍ഡിഎഫിന്റെ വിവാദ അനൗണ്‍സ്‌മെന്റ്: ചട്ടലംഘനം കണ്ടെത്താന്‍ ആയില്ലെന്ന് ജില്ലാ കലക്ടര്‍

ഐപിഎൽ നേരിട്ട് കാണാൻ ടിക്കറ്റ്; ഇൻസ്റ്റ​ഗ്രാം തട്ടിപ്പിൽ കുടുങ്ങി ടെക്കി യുവാവ്; നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപ

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി ഒളിവില്‍

'എടാ, എന്നെ വിടടാ'; റോബോട്ട് ഡോഗിനെ തൂക്കിയെടുത്ത് ജഡേജ, തോളിലിട്ട് ഡ്രസിങ് റൂമിലേക്ക് മടക്കം (വിഡിയോ)

SCROLL FOR NEXT