ഫുട്ബോൾ ലോകകപ്പ്

ഓസിസ് തിരിച്ചടിച്ചു:  ഇരുടീമുകളും ഒപ്പത്തിനൊപ്പം 

എഴാം മിനിറ്റില്‍ ഓസിസിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് ഗോള്‍ നേടി. എറിക്‌സെനാണ് സ്‌കോര്‍  ചെയ്തത്‌

Author : സമകാലിക മലയാളം ഡെസ്ക്

കസാന്‍: ഗ്രൂപ്പ് സിയിലെ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. ആദ്യ മല്‍സരത്തില്‍ പെറുവിനെ തോല്‍പ്പിച്ചതിന്റെ കരുത്തില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ഡെന്‍മാര്‍ക്കിന്റെ ശ്രമം. അതേസമയം, ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനെതിരെ മികച്ച പോരാട്ടം കാഴ്ചവച്ചിട്ടും തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം മാറ്റാനാണ് ഓസ്‌ട്രേലിയയുടെ വരവ്.

കളി തുടങ്ങി എഴാം മിനിറ്റില്‍ ഓസിസിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് ഗോള്‍ നേടി. എറിക്‌സെനാണ് സ്‌കോര്‍  ചെയ്തത്‌

38ാം മിനിറ്റിലാണ് ഓസ്‌ട്രേലിയ ഗോള്‍ മടക്കിയത്. ജെദിനക്കാണ് ഓസിസാനായി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

ബഹിരാകാശ മേഖലയിലെ വിപ്ലവകരമായ മാറ്റം; സ്പേസ്എക്സിനൊപ്പം മുന്നേറാന്‍ ഇന്ത്യയുടെ സ്‌കൈറൂട്ടും

'ജസ്റ്റ് മാരീഡ്!' മൂന്ന് വർഷത്തെ പ്രണയം; ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും വിവാഹിതരായി

പൂപ്പാറ മുള്ളൻതണ്ടിൽ സർക്കാർ ഭൂമി കൈയേറ്റം: റവന്യൂ വകുപ്പ് ശക്തമായ നടപടികളിലേക്ക്; കൈയേറ്റക്കാർക്ക് നോട്ടീസ്

ഇന്റർവ്യൂവിലെ സ്ഥിരം 'ഗൂഗ്ലി' ചോദ്യങ്ങളുടെ മുന്നിൽ പതറിയിട്ടുണ്ടോ?; സ്മാർട്ടായി മറുപടി പറയാൻ ഇതാ വഴികൾ