ഫുട്ബോൾ ലോകകപ്പ്

'പുട് ബോള്‍' : കുട്ടികള്‍ക്കും ഇതിഹാസ താരങ്ങള്‍ക്കുമൊപ്പം പന്ത് തട്ടി പുടിന്‍

ബ്രസീലിന്റെ റൊണാള്‍ഡോ, ജര്‍മനിയുടെ ലോതര്‍ മത്തേയൂസ്, സ്‌പെയിനിന്റെ കാര്‍ലോസ് പുയോള്‍, ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ എന്നിവര്‍ക്കൊപ്പവും അദ്ദേഹവും പന്ത്  തട്ടി.

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: രാഷ്ട്രീയമായും സാമൂഹികമായും സമ്പത്തികമായും വന്‍ തിരിച്ചടികള്‍ നേരിടുന്നതിനിടെയിലാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. പ്രാഥമിക റൗണ്ട് അവസാനിച്ചപ്പോള്‍ തന്നെ അവരുടെ ആതിഥേയ മനോഭാവത്തെ ലോകം വാനോളം പുകഴ്ത്താന്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ സന്തോഷത്തിലാവാം പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. 


സ്വന്തം രാജ്യത്ത് കാല്‍പന്ത്  കളിയുടെ മഹോത്സവം തകൃതിയായി നടക്കുമ്പോള്‍ പുടിന്‍  വെറുതെ ഇരിക്കുമോ. അദ്ദേഹവും പന്ത് തട്ടാനായി കളത്തിലെത്തി. ഒരു കൂട്ടം കുട്ടികള്‍ക്കൊപ്പവും ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ബ്രസീലിന്റെ റൊണാള്‍ഡോ, ജര്‍മനിയുടെ ലോതര്‍ മത്തേയൂസ്, സ്‌പെയിനിന്റെ കാര്‍ലോസ് പുയോള്‍, ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ എന്നിവര്‍ക്കൊപ്പവും അദ്ദേഹവും പന്ത്  തട്ടി. അതിന്റെ ചിത്രങ്ങള്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി

കൈകോര്‍ത്ത് മലയാളത്തിന്റെ മഹാനടന്മാര്‍; കാത്തിരിപ്പിനൊടുവില്‍ 'പേട്രിയറ്റ്' ട്രെയിലര്‍ എത്തി

SCROLL FOR NEXT