ഫുട്ബോൾ ലോകകപ്പ്

രക്ഷയില്ല; അക്കില്ലസും നൈജീരിയക്കൊപ്പം; ആരാധകരുടെ ചങ്കിടിപ്പേറ്റി മാര്‍ജാരന്‍

രക്ഷയില്ല; അക്കില്ലസും നൈജീരിയക്കൊപ്പം; ആരാധകരുടെ ചങ്കിടിപ്പേറ്റി മാര്‍ജാരന്‍

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: അക്കില്ലസ് പൂച്ച  പ്രവചിച്ചു. വിജയം നൈജീരിയക്കൊപ്പം. നിര്‍ണായക പോരാട്ടത്തിനായി അര്‍ജന്റീന ഇന്ന് നൈജീരിയക്കെതിരേ ഇറങ്ങുമ്പോള്‍ ഒന്നും അനുകൂലാവസ്ഥയിലല്ല. അതിന്റെ വേവലാതിയിലാണ് ലോകമെങ്ങുമുള്ള അര്‍ജന്റീന ആരാധകര്‍. ആ ചിന്തയിലേക്കാണ് എരിതീയില്‍ എണ്ണ പോലെ അക്കില്ലസിന്റെ പ്രവചനവും.  
നൈജീരിയയുടേയും അര്‍ജന്റീനയുടേയും പതാകകള്‍ ഉള്ള രണ്ട് തളികകളില്‍ ഭക്ഷണം വെച്ചപ്പോള്‍ നൈജീരിയയുടെ തളികയിലുള്ള ഭക്ഷണമാണ് അക്കില്ലസ് കഴിച്ചത്. പഴയ പോള്‍  നീരാളിയെപ്പോലെ ഈ  വെളുത്ത മാര്‍ജാരന്‍ അത്ര കൃത്യമായി മത്സര ഫലം പ്രവചിച്ചിട്ടില്ല എന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഇത്തവണ അക്കില്ലസ് ഇതുവരെ കഴിഞ്ഞ മത്സരങ്ങളൊക്കെ പ്രവചിച്ചിട്ടുണ്ട്. പക്ഷേ അതില്‍ ചിലത് മാത്രമാണ് ഫലത്തിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT