ഫോട്ടോ: ട്വിറ്റർ 
Sports

മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്‌ന അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്‌ന അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. 

മിലിറ്ററി ഓഫീസറായിരുന്നു ത്രിലോക്ചന്ദ് റെയ്‌ന. ജമ്മുകശ്മീരിലെ റെയ്‌നാവാരിയാണ് അദ്ദേഹത്തിന്റെ നാട്. എന്നാല്‍ തൊണ്ണൂറുകളിലെ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലേക്ക് മാറി. 

10,000 രൂപ ആണ് റെയ്‌നയുടെ പിതാവിന് ശമ്പളം. ഇത് സുരേഷ് റെയ്‌നയ്ക്ക് മികച്ച കോച്ചിങ് ലഭ്യമാക്കാന്‍ ഉതകുന്നതായിരുന്നില്ല. കശ്മീരിലെ ദുരന്തങ്ങളെ കുറിച്ച് പിതാവിനോട് കുടുംബത്തിലെ ആരും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി റെയ്‌ന പറഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പസംഗമം: പോറ്റിയെ കേറ്റാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഷമം, സഭയില്‍ പറഞ്ഞത് രേഖകള്‍ വച്ചെന്ന് വാസവന്‍

ബ്രോക്കോളി തിളപ്പിക്കരുത്, പകരം ഇങ്ങനെ ചെയ്യാം

കാമുകിയുടെ വിവാഹം ഉറപ്പിച്ചു; പ്രണയദിനത്തില്‍ അരുംകൊല; കാറിനുള്ളില്‍ വച്ച് യുവതിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി

ശാന്തയും തങ്കമ്മയും ഔട്ട്, ഇതിപ്പോള്‍ ഫാത്തിമയുടെ കാലമാണ്; കേരളത്തിലെ പേരുകള്‍ക്ക് പിന്നിലൊരു കഥയുണ്ട്‌

പ്ലസ്ടു പാസായവർക്ക് ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ആകാം, കേരളത്തിലെ 11 ജില്ലകളിൽ ഉൾപ്പടെ 252 ഒഴിവുകൾ

SCROLL FOR NEXT