ഹജർ ​ദബ്ബാ​ഗി/ ട്വിറ്റർ 
Sports

'പേർഷ്യയിൽ നിന്നു മലബാറിലേക്ക്'- ഇറാൻ വനിതാ താരം ഹജർ ​ദബ്ബാ​ഗി ​ഗോകുലം കേരള എഫ്സിയിൽ

ഇറാൻ ടീമിലെ മികച്ച സ്ട്രൈക്കറാണ് ഹജർ ദബ്ബാ​ഗി. ടീമിനായി 60 മത്സരങ്ങളിൽ നിന്നു 24 ​ഗോളുകളും വലയിലാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇറാൻ ദേശീയ വനിതാ തരവും സ്ട്രൈക്കറുമായ ഹജർ ​ദബ്ബാ​ഗി ​ഗോകുലം കേരള എഫ്സിയിൽ. താരം ടീമുമായി കരാറിലെത്തി. താരം ടീമിലെത്തിയ കാര്യം ​ഗോകുലം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. 

ഇറാൻ ടീമിലെ മികച്ച സ്ട്രൈക്കറാണ് ഹജർ ദബ്ബാ​ഗി. ടീമിനായി 60 മത്സരങ്ങളിൽ നിന്നു 24 ​ഗോളുകളും വലയിലാക്കി. 

ഇറാൻ ക്ലബ് സെപ​ഹാൻ എസ്ഫഹാനിൽ നിന്നാണ് താരം ​ഗോകുലത്തിലേക്ക് ചേക്കേറിയത്. നവംബർ ആറ് മുതൽ ആരംഭിക്കുന്ന എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ താരം ​ഗോകുലം ജേഴ്സിയിൽ ഇറങ്ങും. താരത്തിന്റെ വരവ് ടീമിന്റെ മുന്നേറ്റത്തെ കൂടുതൽ കരുത്തുറ്റതമാക്കുമെന്നു ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT