യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്‌  ഹാരി കെയ്ന്‍- ലമീന്‍ യമാല്‍/ എക്‌സ്
Sports

ഇന്ന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ല!; ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു; ജോയിക്കായി രണ്ടാം ദിനവും തിരച്ചില്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ വെടിവയ്പ് ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

യൂറോ കപ്പില്‍ പുതിയ ചാമ്പ്യന്‍മാര്‍ ജര്‍മനിയിലും കോപ്പ അമേരിക്ക ജേതാക്കള്‍ യുഎസിലും ഉദിച്ചുയരും. രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ സ്റ്റേഡിയത്തിലാണ് സ്‌പെയിന്‍ - ഇംഗ്ലണ്ട് ഫൈനല്‍

വേദിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിവയ്പ്; അക്രമിയും റാലിയില്‍ പങ്കെടുത്തയാളും മരിച്ചു; വീഡിയോ

ഡൊണാള്‍ ട്രംപ്

ഡി മരിയക്ക് കിരീടത്തിനപ്പുറം മറ്റെന്ത് നല്‍കാന്‍?; കോപ്പയില്‍ റെക്കോര്‍ഡിടാന്‍ അര്‍ജന്റീന; രണ്ട് അടിക്കാന്‍ കൊളംബിയ

മെസി- റോഡ്രിഗസ്‌

രണ്ടാം ദിനം രക്ഷാദൗത്യം പുനഃരാരംഭിച്ചു; എന്‍ഡിആര്‍ഫും റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങും; മാലിന്യം നീക്കാന്‍ കൂടുതല്‍ റോബോട്ടുകള്‍

കാണാതായ ജോയിക്കുള്ള തിരച്ചില്‍

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ഇന്ന് നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; എഴിടത്ത് യെല്ലോ

ഇന്ന് നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

യൂറോയില്‍ മുത്തമിടാന്‍ മോഹിച്ച് ഇംഗ്ലണ്ട്; നാലം കീരിടം ലക്ഷ്യമിട്ട് സ്‌പെയിന്‍; ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ല

യൂറോ കപ്പ് ഫൈനല്‍ ഇന്ന്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT