വീഡിയോ ദൃശ്യം 
Sports

ഗ്രൗണ്ടില്‍ മത്സരം; സ്‌റ്റേഡിയത്തില്‍ പൊരിഞ്ഞ അടി; ഐപിഎല്ലിനിടെ തമ്മിൽത്തല്ലി ആരാധകര്‍ (വീഡിയോ)

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. മത്സരം പുരോഗമിക്കുന്നതിനിടെയാണ് പൊരിഞ്ഞ അടി നടന്നത്. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അഞ്ച്- ആറ് പേര്‍ ചേര്‍ന്നായിരുന്നു തല്ല്. 

മത്സരത്തില്‍ ഡല്‍ഹി പരാജയമേറ്റു വാങ്ങി. മികച്ച രീതിയില്‍ മുന്നേറിയ അവര്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞാണ് പരാജയം രുചിച്ചത്. ഡല്‍ഹിയുടെ ആറാം തോല്‍വിയാണിത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റതിന് ശേഷമാണ് ഹൈദരാബാദ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT