IND Women vs SL Women x
Sports

ഗ്രീന്‍ഫീല്‍ഡില്‍ നാലാം പോര് തുടങ്ങുന്നു; ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും

പരമ്പര ഉറപ്പിച്ചാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ വനിതകളും ശ്രീലങ്കന്‍ വനിതകളും തമ്മിലുള്ള നാലാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. ടോസ് നേടി ശ്രീലങ്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.

ഇന്ത്യ ജെമിമ റോഡ്രി​ഗ്സ്, ക്രാന്തി ​ഗൗഡ‍് എന്നിവർക്ക് വിശ്രമം നൽകി. അരുന്ധതി റെഡ്ഡി, ഹർലീൻ ഡിയോൾ ടീമിലെത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ തുടരെ മൂന്ന് വിജയങ്ങളുമായി പരമ്പര ഉറപ്പിച്ചിട്ടുണ്ട്. ലങ്ക തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. പരാജയ ഭാരം കുറയ്ക്കുകയാണ് അവരുടെ മുന്നിലുള്ള ലക്ഷ്യം.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ രാജ്യാന്തര വനിതാ പോരാട്ടമായിരുന്നു പരമ്പരയിലെ മൂന്നാം പോരാട്ടം. അനായാസ വിജയമാണ് ഇന്ത്യ മത്സരത്തില്‍ സ്വന്തമാക്കിയത്. വിജയം തുടരാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

IND Women vs SL Women: After claiming the series 3-0, Harmanpreet Kaur’s troops will be looking to extend their lead. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

4 വയസുകാരന്റെ കഴുത്തിൽ മുറിവ്; മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു; ദുരൂഹത

'കെ സി വേണുഗോപാല്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?' വിമര്‍ശനവുമായി ബിജെപി

10,000 റണ്‍സിന്റെ നിറവ്! ഗ്രീന്‍ഫീല്‍ഡില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍, ഒന്ന് സ്ത്രീ സംവരണം

SCROLL FOR NEXT