ഫോട്ടോ: ട്വിറ്റർ 
Sports

ഓള്‍റൗണ്ടര്‍ ശിവം ദുബെ വിവാഹിതനായി; ആശംസകളുമായി രാജസ്ഥാന്‍ റോയല്‍സ്

ഓള്‍റൗണ്ടര്‍ ശിവം ദുബെ വിവാഹിതനായി; ആശംസകളുമായി രാജസ്ഥാന്‍ റോയല്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടറുമായ ശിവം ദുബെ വിവാഹിതനായി. അജും ഖാന്‍ ആണ് വധു. ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിവാഹിതനായ കാര്യം വ്യക്തമാക്കി കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന് ആംശസകള്‍ നേര്‍ന്ന് രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തി. 

പ്രണയത്തേക്കാള്‍ കൂടുതല്‍ സ്‌നേഹത്തോടെ ഞങ്ങള്‍ സ്‌നേഹിച്ചു... ഇപ്പോള്‍, ഇവിടെ ശാശ്വതമായത് ആരംഭിക്കുന്നു. ഇപ്പോള്‍ വിവാഹിതരായി...- താരം ട്വിറ്ററില്‍ കുറിച്ചു. 

4.4 കോടി രൂപയ്ക്കാണ് ശിവം ദുബെയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. 2019ലാണ് ശിവം ദുബെ ഇന്ത്യക്കായി അരങ്ങേറിയത്. ഒരു ഏകദിന പോരാട്ടത്തിലും 13 ടി20 മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം