ഫോട്ടോ: ട്വിറ്റർ 
Sports

സിംബാബ്‌വെക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ; ഋഷഭ് പന്ത് ടീമില്‍

ട്വന്റി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. 

ദിനേശ് കാര്‍ത്തിക്കിന് പകരം ഋഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തി. ആറ് പോയിന്റോടെ സെമിയിലേക്ക് രണ്ടാം ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ യോഗ്യത നേടി കഴിഞ്ഞു. നിലവില്‍ നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. സിംബാബ് വെക്ക് എതിരെ ജയിച്ചാല്‍ 8 പോയിന്റോടെയാവും ഇന്ത്യ സെമിയിലേക്ക് കടക്കുക. 

ട്വന്റി20 ലോകകപ്പില്‍ ഉടനീളം റണ്‍സ് ഉയര്‍ത്താനാവാതെയാണ് ദിനേശ് കാര്‍ത്തിക് കളിച്ചത്. ഇതോടെ ഋഷഭ് പന്തിന് അവസരം നല്‍കണം എന്ന ആവശ്യം ശക്തമായിരുന്നു. സിംബാബ് വെക്ക് എതിരെ ഇന്ന് ഋഷഭ് പന്തിന് മികവ് കാണിക്കാനായാല്‍ സെമിയിലേക്കും പന്തിന് ഇലവനില്‍ സ്ഥാനം കണ്ടെത്താനായേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി