ഇന്ത്യന്‍ വനിതാ ടീം എക്സ്
Sports

വനിതാ ടി20യില്‍ ഇന്ത്യക്ക് നേട്ടം, ചരിത്രത്തില്‍ ആദ്യം

റെക്കോര്‍ഡിട്ട് ഇന്ത്യന്‍ താരം റിച്ച ഘോഷും

സമകാലിക മലയാളം ഡെസ്ക്

അന്താരാഷ്ട്ര വനിതാ ടി20യില്‍ ആദ്യമായി ഇന്ത്യന്‍ ടോട്ടല്‍ 200 കടന്നു.

201 റണ്‍സ്

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം

യുഎഇക്കെതിരായ വനിതാ ഏഷ്യാ കപ്പ് ടി20യിലെ രണ്ടാം മത്സരത്തിലാണ് നേട്ടം. ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.

ഹര്‍മന്‍പ്രീതും റിച്ച ഘോഷും

റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (66), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് (29 പന്തില്‍ 64*) എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചു.

198 റണ്‍സ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്

2018ല്‍ മുംബൈയില്‍ നടന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 4ന് 198 റണ്‍സായിരുന്നു നേരത്തെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍.

റിച്ചയ്ക്കും തിളക്കം

റിച്ച ബാറ്റിങിനിടെ

ഇന്ത്യന്‍ ടീം നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷും ഒരു റെക്കോര്‍ഡ് സ്വന്തമാക്കി.

ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

അര്‍ധ സെഞ്ച്വറി നേടിയ റിച്ച ഘോഷ്

വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിച്ച മാറി. താരത്തിന്റെ കന്നി അന്താരാഷ്ട്ര ടി20 അര്‍ധ സെഞ്ച്വറി കൂടിയാണിതെന്നതും സവിശേഷമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT