ഇന്ത്യന്‍ ടീം എക്സ്
Sports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഇംഗ്ലണ്ട്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ടെസ്റ്റ് ഷെഡ്യൂള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2025ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ തുടക്കമിടുന്നത് ഇംഗ്ലണ്ടുമായുള്ള പരമ്പരയോടെ. 2025 ജൂണ്‍- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുക.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പോരാട്ടങ്ങള്‍. ജൂണ്‍ 20 മുതലാണ് ആദ്യ ടെസ്റ്റ്. ലീഡ്‌സാണ് വേദി. എഡ്ജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രഫോര്‍ഡ്, ഓവല്‍ എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021-22 സീസണിനു ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. അന്ന് പോരാട്ടം 2-2നു സമനിലയില്‍ അവസാനിച്ചിരുന്നു.

ഒന്നാം ടെസ്റ്റ്- ജൂണ്‍ 20- 24, ഹെഡിങ്‌ലി, ലീഡ്‌സ്.

രണ്ടാം ടെസ്റ്റ്- ജൂലൈ 2-6, എഡ്ജ്ബാസ്റ്റന്‍, ബിര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്- ജൂലൈ 10-14, ലോര്‍ഡ്‌സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്- ജൂലൈ 23-27, എമിറെറ്റ്‌സ് ഓള്‍ഡ് ട്രഫോര്‍ഡ്, മാഞ്ചസ്റ്റര്‍.

അഞ്ചാം ടെസ്റ്റ്- ജൂലൈ 31- ഓഗസ്റ്റ് 4, ദി കിയ ഓവല്‍, ലണ്ടന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍