India vs South Africa  x
Sports

രണ്ടാം ടി20; ടോസ് ഇന്ത്യയ്ക്ക്, ആദ്യം പന്തെറിയും; സഞ്ജു പുറത്തു തന്നെ

ഇന്ത്യന്‍ ഇലവനില്‍ മാറ്റമില്ല

രഞ്ജിത്ത് കാർത്തിക

ചണ്ഡീഗഢ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു. ആദ്യ കളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

ഒന്നാം ടി20 കളിച്ച പ്ലെയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇത്തവണവും ബഞ്ചില്‍ തന്നെ.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ.

India vs South Africa: It is homecoming for the Punjab boys as the series shifts to Mullanpur. Special focus will be on Shubman Gill, who will be desperate for some runs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലം'

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ ഗുണം കുറയുമോ

'ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജനം പണി തന്നു'; തോല്‍വിയുടെ കാരണം പഠിക്കുമെന്ന് എം എം മണി

'എന്നെ വിഷമത്തിലേയ്ക്കു പോകാന്‍ പോലും അനുവദിക്കില്ലായിരുന്നു'; ഉള്ളുപൊള്ളിക്കുന്ന വിഡിയോയുമായി രഹ്ന

'വിജയ് സാറിന് വേണ്ടി സം​ഗീതം ചെയ്യുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്; ഇത്തവണ അല്പം സങ്കടമുണ്ട്'

SCROLL FOR NEXT