ചിത്രം: പിടിഐ 
Sports

അഭിമാനമായി പെണ്‍പട; ലോണ്‍ ബോളില്‍ ചരിത്രമെഴുതി ഇന്ത്യ, കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നാലാം സ്വര്‍ണം

ആദ്യമായാണ് ലോണ്‍ ബോള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ബിര്‍മിങ്ഹാം: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതാ ലോണ്‍ ബോള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10ന് തോല്‍പ്പിച്ചു. ആദ്യമായാണ് ലോണ്‍ ബോള്‍സില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 

സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ 16-13ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം ഫൈനലില്‍ എത്തിയത്. വൈകുന്നേരം 4.15ന് ആയിരുന്നു മത്സരം. ലവ്‌ലി,പിങ്കി, രൂപാറാണി, നയന്‍മോനി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്