എആര്‍ റഹ്മാന്‍ ട്വിറ്റര്‍
Sports

എആര്‍ റഹ്മാന്‍, സോനു നിഗം, ടൈഗര്‍ ഷെറോഫ്.... കളറാകും ഐപിഎല്‍ ഉദ്ഘാടനം

വൈകീട്ട് 6.30 മുതല്‍ ചെപ്പോക്കിലാണ് ഉദ്ഘാടന കലാ വിരുന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ നാളെ തുടങ്ങുമ്പോള്‍, ഉദ്ഘാടന മാമാങ്കം പൊലിപ്പിക്കാന്‍ വന്‍ താര നിര. എആര്‍ റഹ്മാന്‍, സോനു നിഗം, അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് അടക്കമുള്ള വമ്പന്‍മാരാണ് ഉദ്ഘാടന ചടങ്ങിനു എത്തുന്നത്. വൈകീട്ട് 6.30 മുതല്‍ ചെപ്പോക്കിലാണ് ഉദ്ഘാടന കലാ വിരുന്ന്.

നാളെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. രാത്രി എട്ട് മുതലാണ് പോരാട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാ സീസണുകളിലും ആദ്യ മത്സരത്തിനു തൊട്ടു മുന്‍പ് ഗ്രാന്‍ഡ് ഓപ്പണിങുകളും ഐപിഎല്ലിന്റെ ഹൈലൈറ്റ്‌സാണ്. ഇത്തവണ എആര്‍ റഹ്മാനാണ് ഉദ്ഘാടന മാമാങ്കത്തിലെ ശ്രദ്ധേയ ആകര്‍ഷണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT