പൂജാര, മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

ഇന്ത്യാ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രീസില്‍; പൂജാരയ്‌ക്കൊപ്പം മുഹമ്മദ് റിസ്വാന്‍; സ്വപ്‌ന തുല്യമെന്ന് ആരാധകര്‍

കൗണ്ടിയില്‍ സസെക്‌സിന് വേണ്ടിയാണ് പൂജാരയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യാ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രീസില്‍! ആരാധകര്‍ക്ക് മുന്‍പിലേക്ക് അധികമൊന്നും എത്തിയിട്ടില്ലാത്ത ഈ നിമിഷമാണ് കൗണ്ടി ക്രിക്കറ്റില്‍ ഇപ്പോഴെത്തിയിരിക്കുന്നത്. 

കൗണ്ടിയില്‍ സസെക്‌സിന് വേണ്ടിയാണ് പൂജാരയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും കളിക്കുന്നത്. ദര്‍ഹമിന് എതിരായ മത്സരത്തിന്റെ രണ്ടാം ദിനമാണ് ഇന്ത്യാ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രീസിലെത്തിയത്. 134 റണ്‍സോടെ പൂജാര പുറത്താവാതെ നില്‍ക്കുന്നു. 

എന്നാല്‍ മുഹമ്മദ് റിസ്വാന് അധിക സമയം ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 24 റണ്‍സുമായാണ് റിസ്വാന്‍ ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യ-പാക് ബാറ്റേഴ്‌സ് ക്രീസില്‍ ഒരുമിച്ച് വന്നത് സ്വപ്‌ന തുല്യമായ നിമിഷം എന്നാണ് ആരാധകര്‍ പറയുന്നത്. കൗണ്ടി സീസണിലെ പൂജാരയുടെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം