ഗ്ലെന്‍ മാക്‌സ്‌വെല്‍/ ഫയല്‍ ചിത്രം 
Sports

മാക്‌സ്‌വെല്ലിനെ 14.25 കോടിക്ക് സ്വന്തമാക്കി ബാംഗ്ലൂര്‍‌; സ്മിത്തിന് 2.20 കോടി; ഐപിഎല്‍ ലേലം തുടങ്ങി 

ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ആരംഭിച്ചു. 292 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. 164 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു സ്വന്തമാക്കി. മാക്‌സ്‌വെല്ലിനായി  അവസാനനിമിഷം വരെ ചെന്നൈ സൂപ്പര്‍ കിങ്‌സും രംഗത്തുണ്ടായിരുന്നു.  മാക്‌സ്‌വെല്ലിന്റെ ്അടിസ്ഥാനവില രണ്ട് കോടി രൂപയയിരുന്നു

രാജസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായി സ്റ്റീവ് സ്്മിത്തിനെ ഡല്‍ഹി സ്വന്തമാക്കി, 2.20 കോടി രൂപയ്ക്കാണ് ഡല്‍ഹി സ്മിത്തിനെ ലേലത്തില്‍ എടുത്തത്.

മലയാളി താരം കരുണ്‍ നായരിനെയും ഇംഗ്ലിഷ് താരം അലക്‌സ് ഹെയ്ല്‍സിനെയും ഓസ്‌ട്രേലിയന്‍ ടി20 നായകന്‍ ആരോണ്‍ ഫിഞ്ചിനെയും എവിന്‍ ലെവിസിനെയും ആരും സ്വന്തമാക്കിയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു