ടോസ് ഇടുന്ന കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിതീഷ് റാണ 
Sports

ടോസ് വിജയം റോയല്‍ ചാലഞ്ചേഴ്‌സിന്; കൊല്‍ക്കത്തയെ ബാറ്റിങിന് അയച്ചു

ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആര്‍സിബിക്ക് വേണ്ടി, പരിക്കേറ്റ റീസ് ടോപ്ലിക്ക് പകരം ഡേവിഡ് വില്ലിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തു. അനുകുല്‍ റോയിക്ക് പകരം സുയാഷ് ശര്‍മ്മ കെകെആറിനായി അരങ്ങേറ്റം കുറിക്കും. 

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കൊല്‍ക്കത്തയാകട്ടെ പഞ്ചാബിനോട് തോല്‍വി വഴങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

ദുബൈ മെട്രോയിലേക്ക് 'ഷോര്‍ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസം